LDF Leaders talks about Pinarayi Government 2.0 | Oneindia Malayalam
2021-05-19 1
LDF Leaders talks about Pinarayi Government 2.0 രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ സുപ്രധാന വകുപ്പുകൾ പ്രഖ്യാപിച്ചു.മന്ത്രിസഭക്ക് പുറമേ വകുപ്പ് വിഭജനത്തിലും സസ്പെൻസ് കാഴ്ചവച്ച് ഇടതുമുന്നണി.സിപിഎം നേതാക്കളുടെ പ്രതികരണം കാണാം.